Autism Awareness Day, Article Published in Times Kerala

Article published in Times Kerala on April 2, 2024, about Autism Awareness Day event organized by Prayatna, Center for Child Development, Kochi.

പ്രതീക്ഷകളുടെ കൈമുദ്രകൾ: നിറങ്ങളൊഴുകി പ്രയത്നയുടെ ഓട്ടിസം ബോധവത്ക്കരണ പരിപാടി

വേദി കൊച്ചിയിലെ ഫോറം മാൾ. മുന്നിൽ തൂവെള്ള നിറത്തിൽ ഒരു വലിയ കാൻവാസ്‌. മുന്നിൽ ചായക്കൂട്ടുകൾ നിരത്തിവെച്ചിരിക്കുന്നു. കണ്ടുനിന്നവർ ആദ്യം അമ്പരന്നു. പിന്നെ ഓരോരുത്തരായി അവരുടെ കൈകൾ നിറങ്ങളിൽ മുക്കി കാൻവാസിൽ അവരുടെ മുദ്രകൾ പതിപ്പിച്ചു. മണിക്കൂറുകൾക്കുള്ളിൽ ആ കാൻവാസ്‌ നിറങ്ങളുടെ ഒരു വലിയ ഉത്സവമായി മാറി. ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് നടത്തിയ പ്രത്യേക ബോധവത്കരണപരിപാടിയാണ് വർണ്ണശബളമായി മാറി പൊതുജനങ്ങളെ ആകർഷിച്ചത്. ഇക്കൊല്ലത്തെ ലോകഓട്ടിസം ദിനത്തിന്റെ പ്രമേയം തന്നെ ”നിറങ്ങൾ” എന്നതാണ്……….” Read the full article – https://timeskerala.com/kerala/handprints-of-expectations-an-autism-awareness-program-of/cid14053126.htm

Media Link

Latest News & Media